#Post Title #Post Title #Post Title



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



CATHEDRAL



The bull of His Holiness Ignatius Zakka-I, the Patriarch of Antioch & All the East and the Supreme head of the Universal Syriac Orthodox Church, proclaiming the 10- th century Palliakara Marth Mariam Church a CATHEDRAL, being read out by H.E. Mor Gregorios Joseph, Synod Secretary in the presence of His Beatitude Mor Baselios Thomas-I, the Catholilcos & head of the Syriac Church in India and the Metropolitans & clergy of the Holy Church in India - 2007

പള്ളിക്കര കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും


പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുള്ള 23-ാമത് പള്ളിക്കര കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച സമാപിക്കും. വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ സമാപന സന്ദേശം നല്‍കും. തുടര്‍ന്ന് പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കും.

Leave a Reply

പരിശുദ്ധ പാത്രിയർക്കീസ് ബാവ പള്ളിക്കര വിശുദ്ധ മർത്ത മറിയം കത്തീഡ്രൽ മദ്ബഹായിൽ ധൂപ പ്രാർത്ഥന നടത്തി അനുഗ്രഹിച്ചപ്പോൾ

SUGGESTION SEND

"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും editor.akhilshaju@gmail.com മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക...

    എഡിറ്റര്‍

    My Photo
    എഡിറ്റര്‍ സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌
    അഖില്‍ ഷാജു -എഡിറ്റര്‍ (സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌) :.പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ മീഡിയ & വെബ്‌ പ്രസിദ്ധികരണം , :.വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിക്കര.സ്ഥാപിതം ad 905.: Mob:9809626508 e-mail: editor.akhilshaju@gmail.com akhilshaju.grace7@gmail.com
    View my complete profile