കിഴക്കമ്പലം: 23-ാമത് പള്ളിക്കര കണ്‍വെന്‍ഷന്‍ സമാപിച്ചു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബേസലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ സമാപന സന്ദേശം നല്‍കി. യേശുവിനോട് ചേര്‍ന്ന് ഭൂമിയില്‍ ജീവിക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല, ഉപേക്ഷിക്കയുമില്ല. ഈ വിശ്വാസമാണ് നമുക്കുവേണ്ടത്. ആയതിനാല്‍ ക്രിസ്തുവില്‍ മുറുകെ പിടിക്കുക-ശ്രേഷ്ഠ ബാവ വിശ്വാസികളെ ഓര്‍മിപ്പിച്ചു.വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ അധ്യക്ഷനായി. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിച്ചു.
CATHEDRAL

The bull of His Holiness Ignatius Zakka-I, the Patriarch of Antioch & All the East and the Supreme head of the Universal Syriac Orthodox Church, proclaiming the 10- th century Palliakara Marth Mariam Church a CATHEDRAL, being read out by H.E. Mor Gregorios Joseph, Synod Secretary in the presence of His Beatitude Mor Baselios Thomas-I, the Catholilcos & head of the Syriac Church in India and the Metropolitans & clergy of the Holy Church in India - 2007
23-ാമത്പള്ളിക്കര കണ്‍വെന്‍ഷന്‍ സമാപിച്ചു
Posted by എഡിറ്റര്‍ സെന്റ് മേരീസ് യൂത്ത് വോയിസ് on
- -
Posted in
പരിശുദ്ധ പാത്രിയർക്കീസ് ബാവ പള്ളിക്കര വിശുദ്ധ മർത്ത മറിയം കത്തീഡ്രൽ മദ്ബഹായിൽ ധൂപ പ്രാർത്ഥന നടത്തി അനുഗ്രഹിച്ചപ്പോൾ






