#Post Title #Post Title #Post Title



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



CATHEDRAL



The bull of His Holiness Ignatius Zakka-I, the Patriarch of Antioch & All the East and the Supreme head of the Universal Syriac Orthodox Church, proclaiming the 10- th century Palliakara Marth Mariam Church a CATHEDRAL, being read out by H.E. Mor Gregorios Joseph, Synod Secretary in the presence of His Beatitude Mor Baselios Thomas-I, the Catholilcos & head of the Syriac Church in India and the Metropolitans & clergy of the Holy Church in India - 2007

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറ്റി


മലേക്കുരിശ് ദയറായില്‍ കബറടങ്ങിയ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 17-ാം ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറ്റി. ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്തയാണ് കൊടിയേറ്റിയത്.

ഫിനഹാസ് റമ്പാന്‍ , ഫാ. ബാബു ഏലിയാസ്, അഡ്വ. എന്‍.പി. വര്‍ഗീസ്‌കാലത്ത്, മോന്‍സി വാവച്ചന്‍, പോള്‍ വി. തോമസ് , കെ.വി. ഏലിയാസ്, വി.എം. ജോയി, ജോസഫ് മുണ്ടിയത്ത് എന്നിവര്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് 31ന് ദയറാകവാടത്തില്‍ സ്വീകരണം നല്‍കും. 

സപ്തംബര്‍ ഒന്നിന് ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും നേര്‍ച്ചസദ്യയും ഉണ്ടാകും
.

Leave a Reply

പരിശുദ്ധ പാത്രിയർക്കീസ് ബാവ പള്ളിക്കര വിശുദ്ധ മർത്ത മറിയം കത്തീഡ്രൽ മദ്ബഹായിൽ ധൂപ പ്രാർത്ഥന നടത്തി അനുഗ്രഹിച്ചപ്പോൾ

SUGGESTION SEND

"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും editor.akhilshaju@gmail.com മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക...

    എഡിറ്റര്‍

    My Photo
    എഡിറ്റര്‍ സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌
    അഖില്‍ ഷാജു -എഡിറ്റര്‍ (സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌) :.പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ മീഡിയ & വെബ്‌ പ്രസിദ്ധികരണം , :.വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിക്കര.സ്ഥാപിതം ad 905.: Mob:9809626508 e-mail: editor.akhilshaju@gmail.com akhilshaju.grace7@gmail.com
    View my complete profile